മ​ണ്ഡ​ല​പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ച് ശ​ബ​രി​മ​ല​യി​ല്‍വെ​ര്‍​ച്വ​ല്‍ ക്യൂ, ​സ്പോ​ട്ട് ബു​ക്കിം​ഗ് എ​ന്നി​വ​യി​ല്‍ നി​യ​ന്ത്ര​ണം

ശ​ബ​രി​മ​ല: മ​ണ്ഡ​ല​പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ച് ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​ന വെ​ര്‍​ച്വ​ല്‍ ക്യൂ, ​സ്പോ​ട്ട് ബു​ക്കിം​ഗ് എ​ന്നി​വ​യി​ല്‍ നി​യ​ന്ത്ര​ണം. ത​ങ്ക​അ​ങ്കി ഘോ​ഷ​യാ​ത്ര സ​ന്നി​ധാ​ന​ത്ത് എ​ത്തു​ന്ന 26ന് 3,0000 ​പേ​രെ​യും മ​ണ്ഡ​ല​പൂ​ജ ന​ട​ക്കു​ന്ന 27ന് 35,000 ​പേ​രെ​യും മാ​ത്ര​മേ വെ​ര്‍​ച്വ​ല്‍ ക്യൂ ​മു​ഖേ​ന അ​നു​വ​ദി​ക്കു​ക​യു​ള്ളു. ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലും സ്പോ​ട്ട് ബു​ക്കിം​ഗ് …

മ​ണ്ഡ​ല​പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ച് ശ​ബ​രി​മ​ല​യി​ല്‍വെ​ര്‍​ച്വ​ല്‍ ക്യൂ, ​സ്പോ​ട്ട് ബു​ക്കിം​ഗ് എ​ന്നി​വ​യി​ല്‍ നി​യ​ന്ത്ര​ണം Read More

ശ​ബ​രി​മ​ല​യി​ൽ സ്പോ​ട്ട് ബു​ക്കിം​ഗ് സാ​ഹ​ച​ര്യം നോ​ക്കി തീ​രു​മാ​നി​ക്കാമെന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല സ്പോ​ട്ട് ബു​ക്കിം​ഗി​ൽ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ലു​മാ​യി ഹൈ​ക്കോ​ട​തി. സ്പോ​ട്ട് ബു​ക്കിം​ഗ് എ​ത്ര​പേ​ര്‍​ക്ക് ന​ൽ​കാ​മെ​ന്ന് സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നും ശ​ബ​രി​മ​ല​യി​ലെ പോ​ലീ​സ് ചീ​ഫ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​ക്കും തീ​രു​മാ​നി​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ശ​ബ​രി​മ​ല​യി​ൽ വ​ൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ​യാ​ണ് സ്പോ​ട്ട് ബു​ക്കിം​ഗ് പ്ര​തി​ദി​നം …

ശ​ബ​രി​മ​ല​യി​ൽ സ്പോ​ട്ട് ബു​ക്കിം​ഗ് സാ​ഹ​ച​ര്യം നോ​ക്കി തീ​രു​മാ​നി​ക്കാമെന്ന് ഹൈ​ക്കോ​ട​തി Read More

ഒരു ഭക്തനും ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്

തിരുവനന്തപുരം : ശബരിമലയിൽ സുരക്ഷയെ കരുതിയാണ് വെര്‍ച്വല്‍ ക്യൂ മാത്രം എന്ന തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്.ശബരിമലയിലെത്തുന്ന ഒരു ഭക്തനും ദര്‍ശനം നടത്താതെ മടങ്ങില്ലെന്നും പ്രസിഡന്റ് പറഞ്ഞു. ബോര്‍ഡിന്റെ നിലപാടില്‍ അവ്യക്തത ഇല്ല. വൃശ്ചികം ഒന്നിന് നടതുറക്കുമ്പോള്‍ …

ഒരു ഭക്തനും ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് Read More

ശബരിമല തീർഥാടനം : ഹൈന്ദവ സംഘടനകളുടെ യോഗം ഒക്ടോബർ 26 ന്

പത്തനംതിട്ട: ശബരിമല സ്പോട്ട് ബുക്കിംഗുമായി ബന്ധപ്പെട്ട് ഹൈന്ദവ സംഘടനകളുടെ യോഗം ഒക്ടോബർ 26 ന് ചേരും. പന്തളത്ത് വച്ചാണ് യോഗം നടക്കുക. ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രമായി ഭക്തരെ കയറ്റിവിടാനാണ് തീരുമാനമെങ്കില്‍ വലിയ പ്രക്ഷോഭം കാണേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. …

ശബരിമല തീർഥാടനം : ഹൈന്ദവ സംഘടനകളുടെ യോഗം ഒക്ടോബർ 26 ന് Read More