കണ്ണൂർ: അപേക്ഷകരല്ല അതിഥികൾ; ചുടുചായയും പലഹാരവും നൽകി പിണറായി പഞ്ചായത്ത്

കണ്ണൂർ: പിണറായി ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തുന്നവർ നാടിന്റെ ആതിഥ്യമര്യാദയുടെ ഊഷ്മളതയറിയുകയാണ്. ആവശ്യങ്ങളും ആവലാതികളുമായി എത്തുന്നവരെ പഞ്ചായത്ത് വരവേൽക്കുന്നത് ചുടുചായയും പലഹാരവും നൽകി അതിഥികളായാണ്. സ്വീകരിച്ച് ഇരുത്തി നൽകും ചായയും പലഹാരവും. പുതുവർഷത്തിൽ ആരംഭിച്ച മാറ്റം ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു. പഞ്ചായത്ത് ഓഫീസിലെത്തുന്ന എല്ലാവർക്കും …

കണ്ണൂർ: അപേക്ഷകരല്ല അതിഥികൾ; ചുടുചായയും പലഹാരവും നൽകി പിണറായി പഞ്ചായത്ത് Read More

കോഴിക്കോട്: മൂന്നാം തരംഗത്തെ നേരിടാന്‍ ‘വീട്ടിലാണ് കരുതല്‍’ ക്യാംപെയിന്‍

കോഴിക്കോട്: കോവിഡ് മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വീടുകള്‍ കേന്ദ്രീകരിച്ച് ‘വീട്ടിലാണ് കരുതല്‍’ ക്യാമ്പയിന്‍ ആരംഭിക്കാന്‍ അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. പലര്‍ക്കും രോഗം വീടുകളില്‍നിന്നാണ് പടര്‍ന്നിട്ടുള്ളത്. വീട്ടില്‍ നിന്നും പുറത്തിറങ്ങിയവര്‍ വീട്ടിലുള്ളവര്‍ക്ക് രോഗം പടര്‍ത്തിയ സാഹചര്യവും ഉണ്ട്. …

കോഴിക്കോട്: മൂന്നാം തരംഗത്തെ നേരിടാന്‍ ‘വീട്ടിലാണ് കരുതല്‍’ ക്യാംപെയിന്‍ Read More

പത്തനംതിട്ട: ലോക്ക്ഡൗണിലും ആശ്വാസമേകി കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍

പത്തനംതിട്ട: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിലും ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് ആശ്വാസമേകുന്നു. വിശപ്പ്‌രഹിത കേരളമെന്ന ആശയത്തോടെ  സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലയില്‍ 52 തദ്ദേശ സ്ഥാപനങ്ങളിലായി 52 ജനകീയ ഹോട്ടലുകളാണ് ആരംഭിച്ചത്.  മേയ് 8 മുതല്‍  …

പത്തനംതിട്ട: ലോക്ക്ഡൗണിലും ആശ്വാസമേകി കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ Read More