എറണാകുളം: അതിഥി തൊഴിലാളികള്‍ക്ക് ഒന്നര ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി
എറണാകുളം: ജില്ലയില്‍ ഗസ്റ്റ് വാക്‌സ് എന്ന പേരില്‍ നടന്നുവരുന്ന അതിഥി തൊഴിലാളികളുടെ വാക്‌സിനേഷന്‍ ഒന്നര ലക്ഷം ഡോസ് പൂര്‍ത്തിയായി. ശനിയാഴ്ച്ച വരെ 263 ക്യാമ്പുകളിലായി അതിഥി തൊഴിലാളികള്‍ക്ക് 155202 ഡോസ് വാക്‌സിന്‍ നല്‍കി. 114451 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. രണ്ട് ഡോസ് …
എറണാകുളം: അതിഥി തൊഴിലാളികള്‍ക്ക് ഒന്നര ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി Read More