ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില ​സങ്കീർണമായി തുടരുന്നു

വത്തിക്കാൻ : ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണമാണെന്ന് റിപ്പോർട്ട്. രണ്ട് ശ്വാസകോശത്തിലും ന്യുമോണിയ ബാധിച്ചതായും വത്തിക്കാൻ അറിയിച്ചു. സി.ടി സ്കാൻ പരിശോധനയിലൂടെയാണ് ഗുരുതരമായ ന്യുമോണിയ കണ്ടെത്തിയത്. അണുബാധയ്ക്കുള്ള ആന്റിബയോട്ടിക്, കോർട്ടിസോൺ തെറാപ്പി ചികിത്സ പുരോഗമിക്കുകയാണ്. മാർപാപ്പ തനിക്കുവേണ്ടി പ്രാർഥിക്കാൻ അഭ്യർഥിച്ചിട്ടുണ്ട്. ഫെബ്രുവരി …

ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില ​സങ്കീർണമായി തുടരുന്നു Read More