
റിപ്പോര്‍ട്ട്
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണമായി തുടരുന്നു
By ന്യൂസ് ഡെസ്ക്
•
February 19, 2025
വത്തിക്കാൻ : ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണമാണെന്ന് റിപ്പോർട്ട്. രണ്ട് ശ്വാസകോശത്തിലും ന്യുമോണിയ ബാധിച്ചതായും വത്തിക്കാൻ അറിയിച്ചു. സി.ടി സ്കാൻ പരിശോധനയിലൂടെയാണ് ഗുരുതരമായ ന്യുമോണിയ കണ്ടെത്തിയത്. അണുബാധയ്ക്കുള്ള ആന്റിബയോട്ടിക്, കോർട്ടിസോൺ തെറാപ്പി ചികിത്സ പുരോഗമിക്കുകയാണ്....
Read full story

