11,000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

മുത്തങ്ങ: വയനാട് മുത്തങ്ങയില്‍ 11,000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. സാനിറ്റൈസര്‍ നിര്‍മ്മാണത്തിനെന്ന വ്യാജേന കര്‍ണാടകത്തില്‍ നിന്നും കടത്തിയ സ്പിരിറ്റാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌കോഡ് നടത്തിയ പരിശോധനയില്‍ പിടിയിലായത്. കേരളത്തിലെ വിവിധ ഇടങ്ങളിലെ മദ്യ നിര്‍മ്മാണത്തിനായി എത്തിച്ച സ്പിരിറ്റാണിതെന്നാണ് പ്രഥമീക നിഗമനം. മുത്തങ്ങക്കടുത്ത് …

11,000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി Read More