കഞ്ഞിവെള്ളത്തിൽ നിന്ന് സ്വയം തയ്യാറാക്കിയ കള്ളുമായി സ്കൂളിൽ എത്തിയ വിദ്യാർത്ഥി കുടുങ്ങി
ഇടുക്കി: സ്വയം തയ്യാറാക്കിയ കള്ളുമായി സ്കൂളിൽ എത്തിയ വിദ്യാർത്ഥി കുടുങ്ങി. കള്ളു കൊണ്ടുവന്ന കുപ്പിയുടെ അടപ്പ് ഗ്യാസ് മൂലം തെറിച്ചു പോയതോടെയാണ് സംഭവം പുറത്തായത്. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തിൽ ഒരു സർക്കാർ വിദ്യാലയത്തിലാണ് കഞ്ഞിവെള്ളത്തിൽ നിന്ന് സ്വയം തയ്യാറാക്കിയ കള്ളുമായി ഹൈസ്കൂൾ …
കഞ്ഞിവെള്ളത്തിൽ നിന്ന് സ്വയം തയ്യാറാക്കിയ കള്ളുമായി സ്കൂളിൽ എത്തിയ വിദ്യാർത്ഥി കുടുങ്ങി Read More