തിയറ്ററുകൾ പൂരപ്പറമ്പാക്കി ആടുതോമയുടെ രണ്ടാം വരവ്! ആവേശ തിമിർപ്പിൽ പ്രേക്ഷകർ

‘എത്ര കണ്ടാലും എത്ര കേട്ടാലും മതിവരില്ല, വീഞ്ഞുപോലെ വീര്യം കൂടുന്ന അനുഭവമാണ് ഞങ്ങൾക്ക് തോമാച്ചായൻ….’. സ്ഫടികം 4കെ പതിപ്പ് കണ്ട് തിയറ്ററുകളിൽ നിന്നിറങ്ങുന്നവർക്ക് സിനിമയെ കുറിച്ച് പറയാൻ നൂറ് നാവാണ്. ‘ഇത് മലയാള സിനിമയിൽ തന്നെ ഒരു പുതിയ പ്രവണതയാണ്, പുതിയ …

തിയറ്ററുകൾ പൂരപ്പറമ്പാക്കി ആടുതോമയുടെ രണ്ടാം വരവ്! ആവേശ തിമിർപ്പിൽ പ്രേക്ഷകർ Read More