സെ​​​മി ഹൈ​​​സ്പീ​​​ഡ് ട്രെ​​​യി​​​ന്‍ രം​​​ഗ​​​ത്ത് വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ മാ​​​റ്റത്തിനൊരുങ്ങി റെ​​​യി​​​ല്‍​വേ ബോ​​​ര്‍​ഡ്

പ​​​ര​​​വൂ​​​ര്‍: സെ​​​മി ഹൈ​​​സ്പീ​​​ഡ് ട്രെ​​​യി​​​ന്‍ രം​​​ഗ​​​ത്ത് ആ​​​ഗോ​​​ള നി​​​ല​​​വാ​​​ര​​​ത്തി​​​ലേ​​​ക്ക് ഇ​​​ന്ത്യ​​​യെ എ​​​ത്തി​​​ക്കു​​​ന്ന​​​ പു​​​തി​​​യ പ​​​ദ്ധ​​​തിയുമായി റെ​​​യി​​​ല്‍​വേ ബോ​​​ര്‍​ഡ് .മ​​​ണി​​​ക്കൂ​​​റി​​​ല്‍ 220 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വേ​​​ഗ​​​ത്തി​​​ല്‍ സ​​​ഞ്ച​​​രി​​​ക്കാ​​​ന്‍ ശേ​​​ഷി​​​യു​​​ള്ള ര​​​ണ്ട് പു​​​തി​​​യ ട്രെ​​​യി​​​ന്‍​സെ​​​റ്റു​​​ക​​​ള്‍ നി​​​ര്‍​മി​​​ക്കാ​​​ന്‍ റെ​​​യി​​​ല്‍​വേ ബോ​​​ര്‍​ഡ് അം​​​ഗീ​​​കാ​​​രം ന​​​ല്‍​കി. ഇതോടെ ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ​​​യു​​​ടെ …

സെ​​​മി ഹൈ​​​സ്പീ​​​ഡ് ട്രെ​​​യി​​​ന്‍ രം​​​ഗ​​​ത്ത് വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ മാ​​​റ്റത്തിനൊരുങ്ങി റെ​​​യി​​​ല്‍​വേ ബോ​​​ര്‍​ഡ് Read More

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ നേരിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം | ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ നേരിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും …

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ നേരിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് Read More

സംസ്ഥാനത്ത് വാഹനങ്ങളുടെ വേഗം നിരീക്ഷിക്കുന്നതിനുളള ജിയോ ഫെൻസിംഗ് നടപ്പാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ജിയോ ഫെൻസിംഗ് നടപ്പാക്കി വാഹനങ്ങളുടെ വേഗം നിരീക്ഷിക്കുമെന്നു ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാർ. നിയമസഭാ പുസ്തകോത്സവത്തില്‍ പ്രസംഗിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വാഹനങ്ങളില്‍ ബാർ കോഡ് പതിപ്പിക്കുകയും റോഡില്‍ വിവിധ ഇടങ്ങളില്‍ സ്ഥാപിക്കുന്ന ജിയോ ഫെൻസിംഗ് കടന്നുപോകാൻ വാഹനങ്ങള്‍ എടുക്കുന്ന സമയം …

സംസ്ഥാനത്ത് വാഹനങ്ങളുടെ വേഗം നിരീക്ഷിക്കുന്നതിനുളള ജിയോ ഫെൻസിംഗ് നടപ്പാക്കും Read More

180 കിലോമീറ്റർ വേഗത കൈവരിച്ച് ഇന്ത്യൻ റെയിൽവേ

.ദില്ലി: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ പരീക്ഷണങ്ങളില്‍ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ മണിക്കൂറില്‍ 180 കിലോമീറ്റർ വേഗത കൈവരിച്ചതായി റെയില്‍വേ മന്ത്രാലയം ..രാജ്യത്തുടനീളമുള്ള ദീർഘദൂര യാത്രക്ക് മികച്ച സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകള്‍ പുറത്തിറക്കുന്നത്.2025 ജനുവരി 3 വെള്ളിയാഴ്ചായാണ് …

180 കിലോമീറ്റർ വേഗത കൈവരിച്ച് ഇന്ത്യൻ റെയിൽവേ Read More

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം ഡിസംബറിൽ

ഡല്‍ഹി: 2024 ഡിസംബറില്‍ ഇന്ത്യൻ റെയില്‍വേ രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം നടത്തും.പ്രകൃതിക്ക് കൂടുതല്‍ ദോഷം വരാത്ത തരത്തിലുള്ള ഗതാഗത മാർഗങ്ങള്‍ സ്വീകരിക്കുന്നതിന്‍റെ ആദ്യ പടിയായി ഹൈഡ്രജൻ ട്രെയിനുകള്‍ രാജ്യത്തെത്തുന്നത്. ഹരിയാനയിലെ ജിൻഡ്-സോനാപത് റൂട്ടിലാണ് ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ …

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം ഡിസംബറിൽ Read More

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരെക്കുറിച്ച്‌ നാടിന് നല്ല മതിപ്പാണുളളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്നപേര് സമ്പാദിക്കാൻ കേരളത്തിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരെക്കുറിച്ച്‌ നാടിന് നല്ല മതിപ്പാണ്. “ജനങ്ങള്‍ക്ക് തൃപ്തികരമായ അവസ്ഥയാണ് ഉള്ളത്. മുഖ്യമന്ത്രി പറഞ്ഞു. ഒരു പുഴുക്കുത്തും നിങ്ങള്‍ക്കിടയില്‍ ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദേശിച്ചു …

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരെക്കുറിച്ച്‌ നാടിന് നല്ല മതിപ്പാണുളളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More