സ്പെക്ട്രം ലേലത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: സ്പെക്ട്രം ലേലം നടത്താനുള്ള കേന്ദ്ര വാർത്ത വിനിമയ  വകുപ്പിന്റെ നിർദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ലേലവിജയികൾക്ക്  വാണിജ്യ മൊബൈൽ സേവനങ്ങൾ നൽകുന്നതിനായി സ്പെക്ട്രം അനുവദിക്കും. 700 മെഗാഹെർട്സ്, 800 മെഗാഹെർട്സ്, …

സ്പെക്ട്രം ലേലത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം Read More