ട്രെയിനുകൾക്കുള്ള ‘സ്‌പെഷ്യൽ’ ടാഗ് നിർത്തലാക്കും. ട്രെയിൻ നിരക്ക് കോവിഡിന് മുമ്പുളള സ്ഥിതിയിലേക്ക് താഴ്ത്തും

ന്യൂഡൽഹി: യാത്രക്കാരുടെ കടുത്ത സമ്മർദ്ദത്തെ തുടർന്ന് ട്രെയിനുകൾ സ്‌പെഷ്യൽ എന്ന് പേരിൽ ഉയർന്ന നിരക്കിൽ സർവീസ് നടത്തിയിരുന്നത് സാധാരണ സ്ഥിതിയിലേക്കെത്തുന്നു. മെയിൽ, എക്‌സ്പ്രസ് ട്രെയിനുകൾക്കുള്ള ‘സ്‌പെഷ്യൽ’ ടാഗ് നിർത്തലാക്കാനും അടിയന്തര പ്രാബല്യത്തോടെ കോവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക് മടങ്ങാനും ഇന്ത്യൻ റെയിൽവേ …

ട്രെയിനുകൾക്കുള്ള ‘സ്‌പെഷ്യൽ’ ടാഗ് നിർത്തലാക്കും. ട്രെയിൻ നിരക്ക് കോവിഡിന് മുമ്പുളള സ്ഥിതിയിലേക്ക് താഴ്ത്തും Read More

കേരളത്തിന് മൂന്ന് പ്രത്യേക തീവണ്ടികള്‍ അനുവദിച്ചേക്കും

തിരുവനന്തപുരം : കേരളത്തിന് മൂന്ന് പ്രത്യേക തീവണ്ടികള്‍ അനുവദിക്കാന്‍ സാധ്യത. ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന തിരുവനന്തപുരം-ഡല്‍ഹി കേരള എക്‌സ്പ്രസും തിരുവനന്തപുരം-ചെന്നൈ, മംഗളൂരു-ചെന്നൈ മെയിലുകളും അനുവദിച്ചേക്കും. അടുത്ത ആഴ്ച മുതല്‍ ഈ തീവണ്ടികള്‍ സര്‍വീസ് ആരംഭിക്കാനിടയുണ്ട്. ഇത് സംബന്ധിച്ച ഉത്തരവ് …

കേരളത്തിന് മൂന്ന് പ്രത്യേക തീവണ്ടികള്‍ അനുവദിച്ചേക്കും Read More