
റോഡ് പരിശോധനയിൽ ഐ.എ.എസ് ഉദ്യോഗസ്ഥരും ഭാഗമാകും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
റോഡിലൂടെ യാത്ര ചെയ്താണ് പ്രശ്നങ്ങൾ തിരിച്ചറിയേണ്ടതെന്ന് പൊതുമരാമത്ത് ടൂറിസം യുവജനക്ഷേമ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. പി.ഡബ്ല്യൂ.ഡി മിഷൻ യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. നാല് ഘട്ടമായിട്ടാകും പരിശോധന നടത്തുക. സൂപ്രണ്ടിങ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘം …