ദേശീയ ലോക് അദാലത്ത് 13-ന്
ആലപ്പുഴ: ദേശീയ നിയമ സേവന അതോറിറ്റിയുടെ നിര്‍ദേശാനുസരണം ജില്ലാ നിയമ സേവന അതോറിറ്റി, ജില്ലയിലെ എല്ലാ കോടതി കേന്ദ്രങ്ങളിലും ഓഗസ്റ്റ് 13-ന് ദേശീയ ലോക് അദാലത്ത് നടത്തും. നിലവില്‍ കോടതികളുടെ പരിഗണയിലിരിക്കുന്നതും ഒത്തുതീര്‍പ്പാക്കാവുന്നതുമായ കേസുകള്‍, വാഹനാപകട നഷ്ടപരിഹാരം, ബാങ്കുകളുടെ സമര്‍പ്പിച്ച വായ്പ …
ദേശീയ ലോക് അദാലത്ത് 13-ന് Read More