എറണാകുളം: ആർ ടി ഓഫീസിൽ ഹെൽപ്പ് ഡെസ്ക് തുടങ്ങി
എറണാകുളം: അസമിലും ബംഗാളിലും യാത്രക്കാരുമായി പോയി തിരികെ വരാൻ കഴിയാതെ കുടുങ്ങിപ്പോയ കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾ തിരികെ കേരളത്തിൽ എത്തിക്കുന്നതിനായി എറണാകുളം ആർ ടി ഓഫീസിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. അസമിൽ മാത്രം 170 ഓളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതായാണ് മോട്ടോർ വാഹന വകുപ്പ് …
എറണാകുളം: ആർ ടി ഓഫീസിൽ ഹെൽപ്പ് ഡെസ്ക് തുടങ്ങി Read More