314 നർക്കോട്ടിക് കേസുകൾ രജിസ്റ്റർ ചെയ്തു
സെപ്റ്റംബർ 16 മുതൽ 25 വരെ നർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി 314 കേസുകൾ രജിസ്റ്റർ ചെയ്തതായി അഡീഷനൽ എക്‌സൈസ് കമ്മിഷൻ (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു. സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 5 വരെയുള്ള 20 ദിവസങ്ങളിലാണ് നാർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവ് നടത്തുന്നത്. ഡ്രൈവിന്റെ ഭാഗമായി എല്ലാ ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിക്കുകയും മുഴുവൻ സമയ ഹൈവേ …
314 നർക്കോട്ടിക് കേസുകൾ രജിസ്റ്റർ ചെയ്തു Read More