‘വിധിയെ മാനിക്കുന്നു; നിയമപോരാട്ടം തുടരും; രാജിക്കുള്ള സാഹചര്യമില്ല,’: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളികേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ഹർജി തള്ളിയ സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. നിരപരാധിത്വം വിചാരണ കോടതിയില്‍ തെളിയിക്കുമെന്നും ജനങ്ങള്‍ക്ക് വേണ്ടി കമ്മ്യൂണിസ്റ്റുകാര്‍ നടത്തുന്ന സമരപോരാട്ടങ്ങള്‍ ഏറെയുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. മന്ത്രിസ്ഥാനമോ എംഎല്‍എ സ്ഥാനമോ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും …

‘വിധിയെ മാനിക്കുന്നു; നിയമപോരാട്ടം തുടരും; രാജിക്കുള്ള സാഹചര്യമില്ല,’: മന്ത്രി വി ശിവൻകുട്ടി Read More