തൃശൂർ: സംസ്ഥാനത്ത് 200 വില്ലേജുകളിൽ ഒരേസമയം ഡിജിറ്റൽ സർവ്വെ ആരംഭിക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. മാടക്കത്തറ ഗ്രാമ പഞ്ചായത്തിലെ മാറ്റാംപുറത്ത് എം എൻ ലക്ഷം വീട് പദ്ധതിയിൽപ്പെട്ട വീടുകളുടെ പുനർ നിർമ്മാണവും ഇരട്ട വീടുകൾ ഒറ്റ വീടാക്കുന്ന പദ്ധതിയും ഉദ്ഘാടനം …