ലോക് സഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു

ന്യൂഡൽഹി: ഏകദേശം രണ്ട് മാസത്തോളം നീണ്ടുനിന്ന ലോക് സഭാ സമ്മേളനം 25/03/21 വ്യാഴാഴ്ച അനിശ്ചിതകാലത്തേക്കു പിരിഞ്ഞു. ജനുവരി 29 ന് ആരംഭിച്ച സെഷൻ ഏപ്രിൽ എട്ടിന് അവസാനിക്കാനാണിരുന്നത്. എന്നാൽ അഞ്ച് അസംബ്ലികളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ സെഷൻ നേരത്തെ അവസാനിപ്പിക്കണമെന്ന് നിരവധി …

ലോക് സഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു Read More