”25 താലിബാന്‍കാരെ കൊന്നു: മയക്കുമരുന്ന് ഉപയോഗിച്ചു”

ലണ്ടന്‍: അഫ്ഗാനിസ്ഥാനില്‍ താന്‍ 25 താലിബാന്‍ പോരാളികളെ വധിച്ചെന്നു ബ്രിട്ടനിലെ ഹാരി രാജകുമാരന്‍. ഇടക്കാലത്തു മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും ”സ്‌പെയര്‍” എന്നു പേരിട്ടിട്ടുള്ള 400 പേജ് ഓര്‍മ്മക്കുറിപ്പില്‍ ഹാരി പറയുന്നു. അഫ്ഗാനിസ്ഥാനിലെ തന്റെ രണ്ടാമത്തെ പര്യടനത്തില്‍ ഹെലികോപ്റ്റര്‍ പൈലറ്റായി സേവനമനുഷ്ഠിക്കുമ്പോള്‍ 25 താലിബാന്‍ …

”25 താലിബാന്‍കാരെ കൊന്നു: മയക്കുമരുന്ന് ഉപയോഗിച്ചു” Read More