ജോര്‍ഡി ആല്‍ബ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു
മാഡ്രിഡ്: പ്രശസ്ത സ്പാനിഷ് ഫുട്ബോള്‍ താരം ജോര്‍ഡി ആല്‍ബ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. യൂറോപ്യന്‍, നാഷന്‍സ് ലീഗ് കിരീടങ്ങള്‍ നേടിയ സ്പെയിന്‍ ടീമില്‍ അംഗമായിരുന്നു.‘തന്റെ മഹത്തായ അന്താരാഷ്ട്ര കരിയറിന് 34കാരനായ ജോര്‍ഡി ആല്‍ബ വിരാമം കുറിക്കുകയാണ്. മികവുറ്റ ഈ താരത്തിന് …
ജോര്‍ഡി ആല്‍ബ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു Read More