നാദവിസ്മയത്തിന് വിട: ഗായകനും സംഗീത സംവിധായകനുമായ എസ്.പി.ബാലസുബ്രഹ്മണ്യം അന്തരിച്ചു

ചെന്നൈയിലെ എം ജി എം ആശുപത്രിയിൽ വച്ച് വെള്ളിയാഴ്ച (25/09/2020) ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ഓഗസ്റ്റ് അഞ്ച് മുതൽ ചെന്നൈയിലെ എം ജി എം ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിൻ്റെ നില സെപ്റ്റംബർ 22 ന് കൂടുതൽ ഗുരുതരമാകുകയായിരുന്നു. …

നാദവിസ്മയത്തിന് വിട: ഗായകനും സംഗീത സംവിധായകനുമായ എസ്.പി.ബാലസുബ്രഹ്മണ്യം അന്തരിച്ചു Read More