യുപിയില്‍ നവരാത്രി പരിപാടി കഴിഞ്ഞ് മടങ്ങിയ യുവതി കൂട്ടബലാത്സംഗത്തിനിരയായി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മഹോബയില്‍ ബുധനാഴ്ച രാത്രി നവരാത്രി പരിപാടിയില്‍ നിന്ന് മടങ്ങുകയായിരുന്ന 19 കാരികൂട്ടബലാത്സംഗത്തിനിരയായി. മൂന്ന് പേര്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പ്രതികളെ അറസ്റ്റ് ചെയ്തതായി എസ്പി അരുണ്‍ കുമാര്‍ ശ്രീവാസ്തവ പറഞ്ഞു. പെണ്‍കുട്ടിയുടെ വീടിന്റെ സമീപത്ത് വച്ചായിരുന്നു സംഭവമെന്നും …

യുപിയില്‍ നവരാത്രി പരിപാടി കഴിഞ്ഞ് മടങ്ങിയ യുവതി കൂട്ടബലാത്സംഗത്തിനിരയായി Read More