
റിപ്പോര്‍ട്ട്
വയനാട് എസ്.പി അരവിന്ദ് സുകുമാറിന് കോവിഡ് : ആർ.ആനന്ദ് ഐപിഎസിന് വയനാട് ജില്ലയുടെ അധിക ചുമതല
By ന്യൂസ് ഡെസ്ക്
•
June 28, 2022
കോഴിക്കോട്: വയനാട് എസ്.പി അരവിന്ദ് സുകുമാർ കോവിഡ് ബാധിച്ച് അവധിയിൽ പ്രവേശിച്ചതിനെ തുടർന്ന് ആർ.ആനന്ദിന് അധിക ചുമതല നൽകി. നിലവിൽ പൊലീസ് ആസ്ഥാനത്തെ എസ്.പിയാണ് ആനന്ദ്. രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം പരിഗണിച്ചാണ് ഡിജിപിയുടെ...
Read full story

