ഫ്രാന്‍സില്‍ 12 പേര്‍ക്ക് സ്ഥിരീകരിച്ച് പുതിയ കോവിഡ് ഇഹു

ന്യൂഡല്‍ഹി: കോവിഡ് വൈറസിന്റെ പുതിയ വകഭേദം ഇഹു സ്ഥിരീകരിച്ചത് ദക്ഷിണ ഫ്രാന്‍സിലെ മാഴ്സേയില്‍ 12 പേര്‍ക്ക്. ഇവരില്‍ ചിലര്‍ അടുത്തിടെ ആഫ്രിക്കന്‍ രാജ്യമായ കാമറൂണ്‍ സന്ദര്‍ശിച്ചിരുന്നു. വാക്സിനുകളെ അതിജീവിക്കാന്‍ ഇഹുവിന് ശേഷിയുണ്ടോയെന്ന കാര്യം ആശങ്കപ്പെടുത്തുന്നതാണെന്ന് ആരോഗ്യവിദഗ്ധര്‍ പറഞ്ഞു. പുതിയ വൈറസിന്റെ വ്യാപനശേഷി, …

ഫ്രാന്‍സില്‍ 12 പേര്‍ക്ക് സ്ഥിരീകരിച്ച് പുതിയ കോവിഡ് ഇഹു Read More