തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരം ഒഴികെയുള്ള ഉത്സവങ്ങളിൽ എഴുന്നള്ളിക്കാൻ അനുമതി
തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരം ഒഴികെയുള്ള ഉത്സവങ്ങളിൽ എഴുന്നള്ളിക്കാൻ അനുമതി. കർശന ഉപാധികളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. തൃശൂർ പാലക്കാട് ജില്ലകളിൽ എഴുന്നള്ളിക്കാനാണ് അനുമതി. 2019 ഫെബ്രുവരിയിൽ ഗുരുവായൂരിൽ ഗൃഹപ്രവേശത്തിനെത്തിച്ച ആന പടക്കം പൊട്ടിക്കുന്ന ശബ്ദംകേട്ട് ഇടഞ്ഞോടി രണ്ട് പേരെ കൊലപ്പെടുത്തിയതിനെ …
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരം ഒഴികെയുള്ള ഉത്സവങ്ങളിൽ എഴുന്നള്ളിക്കാൻ അനുമതി Read More