ചൊവ്വയില്‍ മൂന്ന് ജലാശയം കണ്ടെത്തിയതായി ഗവേഷകര്‍
ന്യൂഡല്‍ഹി: ചൊവ്വയില്‍ മൂന്ന് ജലാശയം കണ്ടെത്തിയതായി ഗവേഷകര്‍. ദക്ഷിണധ്രുവത്തിലെ ഹിമമേഖലയിലാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്രജ്ഞര്‍ ദ്രാവകരൂപത്തിലുള്ള തടാകം കണ്ടെത്തിയിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ഒരു വലിയ തടാകം കണ്ടെത്തിയിരുന്നു. അതിനുപുറമെ പുതിയ മൂന്ന് തടാകങ്ങളുടെ സാന്നിധ്യം കൂടി കണ്ടെത്തിയിരിക്കുകയാണ്. ചൊവ്വയുടെ ദക്ഷിണധ്രുവത്തിലാണ് തടാകം. …
ചൊവ്വയില്‍ മൂന്ന് ജലാശയം കണ്ടെത്തിയതായി ഗവേഷകര്‍ Read More