രൂപമാറ്റത്തിന് നടത്തിയത് 12 ശസ്ത്രക്രിയ; കനേഡിയന്‍ നടന് ദാരുണാന്ത്യം

സോള്‍: ലോകപ്രശസ്ത ദക്ഷിണകൊറിയന്‍ സംഗീതബാന്‍ഡ് ബി.ടി.എസിലെ അംഗം ജിമിനിനെപ്പോലെ തോന്നിപ്പിക്കാന്‍ 12 ശസ്ത്രക്രിയകള്‍ക്കു വിധേയനായ കനേഡിയന്‍ നടന്‍ സെന്റ് വോണ്‍ കൊളൂച്ചിക്കു ദാരുണാന്ത്യം. ഇരുപത്തിരണ്ടാം വയസിലാണ് മരണം വോണിനെ തട്ടിയെടുത്തത്. ദക്ഷിണ കൊറിയയിലെ ഒരു ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു മരണം. 2019-ല്‍ കാനഡയില്‍നിന്ന് …

രൂപമാറ്റത്തിന് നടത്തിയത് 12 ശസ്ത്രക്രിയ; കനേഡിയന്‍ നടന് ദാരുണാന്ത്യം Read More

കൊറിയ വീണു

ഖത്തര്‍ ഫുട്‌ബോള്‍ ലോകകകപ്പില്‍ ദക്ഷിണ കൊറിയയെ 3-2 ന് തോല്‍പ്പിച്ച് ഘാന. 28/11/2022 നടന്ന ആദ്യ മത്സരത്തില്‍ സെര്‍ബിയയും കാമറൂണും 3-3 ന് സമനിലയില്‍ പിരിഞ്ഞു. എച്ച് ഗ്രൂപ്പില്‍ 2 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഘാനക്ക് മൂന്ന് പോയിന്റും ദക്ഷിണ കൊറിയക്ക് ഒരു …

കൊറിയ വീണു Read More

കൊറിയന്‍ അതിര്‍ത്തിയില്‍ യുദ്ധഭീഷണി

സോള്‍: ഉത്തരകൊറിയന്‍ യുദ്ധവിമാനങ്ങള്‍ ദക്ഷിണകൊറിയയെ വട്ടമിട്ടു പറന്നതോടെ കൊറിയന്‍ അതിര്‍ത്തിയില്‍ യുദ്ധഭീഷണി. ഉത്തരകൊറിയയുടെ 180 യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിയിലൂടെ പറന്നതായി ദക്ഷിണ കൊറിയന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. മിലിട്ടറി ഡീമാര്‍ക്കേഷന്‍ ലൈനിനു സമീപത്തുകൂടിയാണ് വിമാനങ്ങള്‍ പറന്നത്.ഇതിനു മറുപടിയായി എഫ്- 35 എ യുദ്ധവിമാനങ്ങള്‍ …

കൊറിയന്‍ അതിര്‍ത്തിയില്‍ യുദ്ധഭീഷണി Read More

ദക്ഷിണ കൊറിയയില്‍ ജനന നിരക്ക് കുറഞ്ഞു

സോള്‍: ദക്ഷിണ കൊറിയയില്‍ ജനന നിരക്കില്‍ വന്‍ ഇടിവ്. പ്രായപൂര്‍ത്തിയായ സ്ത്രീകളില്‍ 0.81 പേര്‍ മാത്രമാണ് അമ്മമാരാകുന്നത്. ഇതു തുടര്‍ച്ചയായി ആറാം വര്‍ഷമാണ് ജനന നിരക്കില്‍ ഇടിവുണ്ടാകുന്നത്. ഇതു ഭാവിയില്‍ ദക്ഷിണ കൊറിയയുടെ സമ്പദ് വ്യവസ്ഥയ്ക്കു തിരിച്ചടിയാകുമെന്നാണു സൂചന.യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രായപൂര്‍ത്തിയായ …

ദക്ഷിണ കൊറിയയില്‍ ജനന നിരക്ക് കുറഞ്ഞു Read More

ചാംഗ്വോൺ ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യയ്ക്ക് സ്വർണ്ണം

സൗത്ത് കൊറിയ: ചാംഗ്വോൺ ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യയ്ക്ക് സ്വർണ്ണം. 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം വിഭാഗത്തിൽ ഇന്ത്യയുടെ മെഹുലി ഘോഷ് – തുഷാർ മാനെ ജോഡിയാണ് സ്വർണ്ണം നേടിയത്. ഹംഗേറിയൻ ടീമിനെ 17-13 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ …

ചാംഗ്വോൺ ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യയ്ക്ക് സ്വർണ്ണം Read More

ദക്ഷിണ കൊറിയ വിലക്കയറ്റ ഭീഷണിയില്‍

സോള്‍: യുക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ ദക്ഷിണ കൊറിയയില്‍ വിലക്കയറ്റം. ആഫ്രിക്കന്‍ രാജ്യങ്ങളിലും ഗോതമ്പിനു വിലകൂടി. ദക്ഷിണ കൊറിയയ്ക്കാവശ്യമായ ഗോതമ്പില്‍ ഭൂരിഭാഗവും റഷ്യയില്‍ നിന്നും യുക്രൈനില്‍നിന്നുമാണ് എത്തിയിരുന്നത്. ഇതു തടസപ്പെട്ടതോടെയാണ് വില ഉയര്‍ന്നു തുടങ്ങിയത്. യുദ്ധം തുടങ്ങിയശേഷം ഗോതമ്പിന്റെ വിലയില്‍ 30 ശതമാനം …

ദക്ഷിണ കൊറിയ വിലക്കയറ്റ ഭീഷണിയില്‍ Read More

ഓൺ ലൈൻ ലൈംഗിക ബ്ലാക്ക് മെയിലിംഗ് , തെക്കൻ കൊറിയയിൽ 24 കാരന് 40 വർഷം തടവ്

സിയോൾ: ദക്ഷിണ കൊറിയയിൽ ഓൺലൈൻ സെക്സ് ബ്ലാക്ക് മെയിലിംഗ് നെറ്റ് വർക്കിന് നേതൃത്വം നൽകിയ 24 കാരനായ യുവാവിനെ 40 വർഷം തടവിന് കോടതി ശിക്ഷിച്ചു. കൗമാരക്കാർ ഉൾപ്പടെ 74 സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്തതിനാണ് 24 കാരനായ ചോ ജു …

ഓൺ ലൈൻ ലൈംഗിക ബ്ലാക്ക് മെയിലിംഗ് , തെക്കൻ കൊറിയയിൽ 24 കാരന് 40 വർഷം തടവ് Read More

ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്നതില്‍ മാപ്പു പറഞ്ഞ് കിം ജോങ് ഉന്‍

സോള്‍: ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്നതില്‍ ദക്ഷിണ കൊറിയയോട് മാപ്പു പറഞ്ഞ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ദക്ഷിണ കൊറിയന്‍ അധികൃതര്‍ക്ക് അയച്ച കത്തിലാണ് മാപ്പു പറഞ്ഞത്. സമുദ്രാതിര്‍ത്തിയില്‍ എത്തിയ ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സേന …

ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്നതില്‍ മാപ്പു പറഞ്ഞ് കിം ജോങ് ഉന്‍ Read More