നോ ടു ഡ്രഗ്സ്ക്യാംപെയിൻ യുവതലമുറയെ നേർവഴിക്കു നയിക്കുന്നതിൽ പ്രധാനം: സൗരവ് ഗാംഗുലി
ലഹരിക്കെതിരേ ഗാന്ധി ജയന്തി ദിനത്തിൽ കേരളം ആരംഭിക്കുന്ന നോ ടു ഡ്രഗ്സ് ക്യാംപെയിൻ യുവതലമുറയെ നേർവഴിക്കു നയിക്കുന്നതിൽ പ്രധാനമാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രസിഡന്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. ‘നോ ടു ഡ്രഗ്സ്’ ക്യാംപെയിന്റെ ലോഗോ പ്രകാശന …
നോ ടു ഡ്രഗ്സ്ക്യാംപെയിൻ യുവതലമുറയെ നേർവഴിക്കു നയിക്കുന്നതിൽ പ്രധാനം: സൗരവ് ഗാംഗുലി Read More