കോഴിക്കോട്: പുരപ്പുറ സൗരോർജ്ജ പദ്ധതി പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കെ.എസ്.ഇ.ബി ഗാർഹിക ഉപഭോക്താക്കൾക്കായി ആരംഭിച്ച പുരപ്പുറ സൗരോർജ പദ്ധതിയുടെ കുന്നമംഗലം നിയോജക മണ്ഡലംതല ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. പടനിലത്ത് പുതുതായി സ്ഥാപിച്ച 5 കിലോ വാട്ട് സോളാർ നിലയത്തിന്റെ സ്വിച്ച് ഓൺ കർമ്മം നടത്തിക്കൊണ്ടാണ് അദ്ദേഹം പദ്ധതിക്ക് …

കോഴിക്കോട്: പുരപ്പുറ സൗരോർജ്ജ പദ്ധതി പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു Read More