നാദിർഷയുടെ മകൾ നവവധു ആയിഷയെ അനുഗ്രഹിച്ച് ദിലീപ്, കൂടെ മീനാക്ഷിയും കാവ്യയും
കൊച്ചി: മിമിക്രി രംഗത്ത് ഒന്നിച്ചുള്ള കാലം മുതൽ ആത്മ സുഹൃത്തുക്കളാണ് ദിലീപും നാദിർഷയും. ഇരുവരും സിനിമയിലെത്തിയ ശേഷവും ആ സൗഹൃദം നിലനിർത്തുന്നു. നാദിർഷ സംവിധാനരംഗത്തേക്ക് എത്തിയപ്പോഴും പിന്തുണയുമായി ദിലീപ് ഒപ്പമുണ്ടായിരുന്നു. വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകൻ ബിലാലും ആയുള്ള നാദിർഷയുടെ മകൾ …
നാദിർഷയുടെ മകൾ നവവധു ആയിഷയെ അനുഗ്രഹിച്ച് ദിലീപ്, കൂടെ മീനാക്ഷിയും കാവ്യയും Read More