റിപ്പോര്‍ട്ട്

മസ്ജിദ് ജീവനക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി

By ന്യൂസ് ഡെസ്ക് December 31, 2020
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ മസ്ജിദ് ജീവനക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി. അല്‍ഹറാസാത്ത് ഡിസ്ട്രിക്ടിലെ മസ്ജിദിൽ 28 - 12-2020 തിങ്കളാഴ്ചയാണ് സംഭവം. ഇശാ നമസ്‌കാരത്തിന് ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നതിനിടെയാണ് 60 കാരനെ രണ്ടംഗ സംഘം...
Read full story