രോമാഞ്ചത്തിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്
ജോണ്‍പോള്‍ ജോര്‍ജ്ജ്സൗബിന്‍ ഷാഹിര്‍ ഗിരീഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച് ജിത്തു മാധവന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് സൌബിന്‍ ഷാഹിര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ്. ‘രോമാഞ്ചം’ . ഈ ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഒരു ഹൊറര്‍ കോമഡിയാണ് ചിത്രം …
രോമാഞ്ചത്തിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത് Read More