പുരസ്‌കാര നിറവില്‍ വീണ്ടും സൂര്യ
ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ കഴിഞ്ഞവര്‍ഷത്തെ മികച്ച ട്വന്റി-20 ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിന്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ക്രിക്കറ്ററാണ് സൂര്യ. കഴിഞ്ഞവര്‍ഷം രണ്ടു സെഞ്ചുറിയടക്കം കുട്ടിക്രിക്കറ്റില്‍ കാഴ്ചവച്ച ബാറ്റിങ് വിരുന്നാണ് സൂര്യയെ പുരസ്‌കാരത്തിന് …
പുരസ്‌കാര നിറവില്‍ വീണ്ടും സൂര്യ Read More