
റിപ്പോര്‍ട്ട്
ഉത്തര വധകേസില്‍ സൂരജിന്റെ അച്ഛനെ അറസ്റ്റു ചെയ്തു. അമ്മ രേണുകയും സഹോദരി സൂര്യയും കസ്റ്റഡിയില്‍
By ന്യൂസ് ഡെസ്ക്
•
June 2, 2020
കൊല്ലം: ഉത്തരയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ സൂരജ് അച്ഛൻ സുരേന്ദ്രൻ അറസ്റ്റിൽ. വടക്കോട്ടുള്ള വീട്ടിൽ ക്രൈംബ്രാഞ്ച് ഇന്നലെ നടത്തിയ പരിശോധനയും തെളിവിലും തെളിവെടുപ്പും ചോദ്യം ചെയ്യലിനും ശേഷമാണ് അറസ്റ്റ്. തെളിവുനശിപ്പിക്കൽ, ഗാർഹിക...
Read full story


