നെടുമങ്ങാട് കഴുത്തിൽ കയര്‍ കുരുങ്ങി 13കാരൻ മരിച്ചു
റിപ്പോര്‍ട്ട്

നെടുമങ്ങാട് കഴുത്തിൽ കയര്‍ കുരുങ്ങി 13കാരൻ മരിച്ചു

By ന്യൂസ് ഡെസ്ക് March 14, 2022
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് കഴുത്തിൽ കയര്‍ കുരുങ്ങി 13കാരൻ മരിച്ചു. മാണിക്യപുരം സെന്റ് തെരേസസ് യു.പി.എസ് സ്കൂളിലെ വിദ്യാർഥി സൂരജ് ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. വീടിന് സമീപം കളിച്ചുകൊണ്ടിരിക്കവേ മാവില്‍ കെട്ടിയിരുന്ന കയര്‍ കഴുത്തില്‍ കുരുങ്ങിയാണ്...
Read full story
കൊല്ലം: ഉത്രവധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും. 17 വർഷത്തെ തടവിന് ശേഷമാണ് ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടത്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസ് അപൂർവങ്ങളിൽ അപൂർവമാണ് എന്ന് കോടതി നിരീക്ഷിച്ചു. കോടതിയില്‍...
Read full story
യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
റിപ്പോര്‍ട്ട്

യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

By ന്യൂസ് ഡെസ്ക് April 30, 2021
ഏറ്റുമാനൂര്‍: അയല്‍വാസിയുടെ പരാതിയില്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങളം കുന്നുംപുറം പാമ്പാടി ചിറയില്‍ സൂരജ് (19) ആണ് മരിച്ചനിലയില്‍ കാണപ്പെട്ടത്. ഏറ്റുമാനൂര്‍ പാറോലിക്കലുളള പുരയിടത്തിലെ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു. തെളളകത്തെ സ്വകാര്യ ഹോട്ടലില്‍...
Read full story
കൊല്ലം: ഉത്ര വധക്കേസില്‍ മുഖ്യപ്രതി സൂരജിനെതിരെ കേസിലെ മാപ്പുസാക്ഷിയും പാമ്പുപിടുത്തക്കാരനുമായ ചാവരുകാവ് സുരേഷിന്റെ മകള്‍ കോടതിയില്‍ മൊഴി നല്‍കി. ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊന്നതാണെന്നു സൂരജ് തന്റെ പിതാവിനോട് ഫോണിലൂടെ പറഞ്ഞതായി കേട്ടുവെന്നാണ് മൊഴി. ഉത്ര മരിച്ചതിന്റെ അടുത്ത ദിവസമാണ്...
Read full story
തി​രു​വ​ന​ന്ത​പു​രം: ഹോ​ട്ട​ല്‍ അ​ടി​ച്ചു​ത​ക​ര്‍​ത്ത് ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ചകേ​സി​ലെ പ്ര​തികളിൽ ഒരാൾ പി​ടി​യി​ല്‍. വെ​ങ്ങാ​നൂ​ര്‍ കെ.​എ​സ് റോ​ഡി​ല്‍ പ​നി​ന്ന​വി​ള വീ​ട്ടി​ല്‍ സൂ​ര​ജി​നെ​യാ​ണ് (19) വി​ഴി​ഞ്ഞം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.വി​ഴി​ഞ്ഞം വെ​ങ്ങാ​നൂ​ര്‍ അ​മ​രി​വി​ള ജ​ങ്​​ഷ​ന് സ​മീ​പമുള്ള ഹോട്ടലാണ് ഇയാൾ തകർത്തത്. കേ​സി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളെ​ക്കു​റി​ച്ച്‌...
Read full story
കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസ്‌ പ്രതി സൂരജിനെതിരെ മാപ്പുസാക്ഷിയുടെ നിര്‍ണായക വെളിപ്പെടുത്തൽ. പാമ്പു പിടുത്തക്കാരന്‍ സുരേഷ്‌കുമാറാണ് സൂരജിന് പ്രതികൂലമായ മൊഴി നൽകിയത്. ബുദ്ധിസ്ഥിരതയില്ലാത്ത ഭാര്യയുമായി ജീവിക്കാന്‍ വയ്യെന്നും അതുകൊണ്ടാണ്‌ അത്‌ ചെയ്ത‌തെന്നും സൂരജ്‌ പറഞ്ഞതായി സുരേഷ് വിചാരണവേളയില്‍ കോടതിയില്‍ മൊഴിനല്‍കി. 1-12-2020...
Read full story
പോലീസ്‌ സ്‌റ്റേഷന്‌ കല്ലെറിഞ്ഞ ആള്‍ പിടിയില്‍
റിപ്പോര്‍ട്ട്

പോലീസ്‌ സ്‌റ്റേഷന്‌ കല്ലെറിഞ്ഞ ആള്‍ പിടിയില്‍

By ന്യൂസ് ഡെസ്ക് September 24, 2020
ചങ്ങനാശേരി: ബൈക്കിലെത്തി മൂന്നുപോലീസ്‌ സ്‌റ്റേഷനുകള്‍ക്കുനേരെ കല്ലെറിഞ്ഞ ആള്‍ പിടിയിലായി. വാലടി സ്വദേശി സൂരജ്‌ (20) ആണ്‌ പിടിയിലായത്‌. ഒപ്പമുണ്ടായിരുന്ന ശ്യാം എന്നയാളിനെ പിടികിട്ടിയട്ടില്ല .അയാള്‍ക്കായുളള തെരച്ചിലിലാണ്‌ പോലീസ്‌. കഴിഞ്ഞ ദിവസം രാത്രി 11 ന്‌ കറുകച്ചാല്‍, 11.30ന്‌ ചങ്ങനാശേരി, 12 ന്‌...
Read full story
കൊല്ലം: ഉത്ര കൊലപാതക കേസില്‍ റിമാന്റില്‍ കഴിയുന്ന ഭര്‍ത്താവ് സൂരജിന്റെ അമ്മയെയും സഹോദരിയെയും പോലീസ് എട്ട് മണിക്കൂര്‍ ചോദ്യം ചെയ്തു. കൊലപാതകത്തിന് മുമ്പ് ഉത്രയ്ക്ക് ഗാര്‍ഹിക പീഡനം ഉണ്ടായതായ തെളിവുകളുടെ പശ്ചാതലത്തിലാണ് ഇരുവരെയും പോലീസ് മൂന്നാം തവണയും ചോദ്യം ചെയ്തത്. സുരജിന്റെ...
Read full story
കൊല്ലം: പാമ്പിനെ ജീവനോടെ പിടികൂടി കൈവശംവച്ചതിനും പിന്നീട് കൊന്നതിനും കേസെടുത്ത ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സൂരജിനേയും സുരേഷിനെയും അറസ്റ്റ് ചെയ്തു. അഞ്ചല്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബി ആര്‍ ജയന്‍ കൊട്ടാരക്കര സബ് ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഏഴുദിവസത്തേക്ക്...
Read full story
കൊട്ടാരക്കര: ഉത്തരയുടെ കൊലപാതക കേസില്‍ സൂരജിന്റെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം. പ്രതികള്‍ പരസ്പരവിരുദ്ധമായി മൊഴികള്‍ നല്‍കുന്നതിനാല്‍ പലതിനും വ്യക്തത വരാനുണ്ട്. പരസ്പരവിരുദ്ധമായി മൊഴിനല്‍കുന്നത് ബോധപൂര്‍വമാണോയെന്നും കണ്ടെത്തേണ്ടതുണ്ട്. പ്രതി സൂരജ്, പിതാവ് സുരേന്ദ്രപ്പണിക്കര്‍, മാതാവ് രേണുക, സഹോദരി സൂര്യ...
Read full story