ആലക്കോട്: സ്വന്തം കൈപ്പടയില്‍ സമ്പൂര്‍ണ ബൈബിള്‍ എഴുതി പൂര്‍ത്തീകരിച്ചു. വായാട്ടുപറമ്പ് കവലക്കു സമീപം കരിവേടന്‍കുണ്ടിലെ പഴുവന്‍കാലായില്‍ സിബി മാത്യു, ഭാര്യ സോണി സിബി എന്നിവരാണ് സ്വന്തം കൈപ്പടയില്‍ ബൈബിള്‍ എഴുതി പൂര്‍ത്തീകരിച്ചത്. 1765 പേജുളള...
Read full story