ഛത്തീസ്ഗഡില്‍ മാവോവാദി ആക്രമണം: ജവാന് വീരമൃത്യു

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ മാവോവാദി ആക്രമണത്തെ തുടര്‍ന്ന് ഒരു ഐടിബിപി ഉദ്യോഗസ്ഥന് വീരമൃത്യു. നാരായണ്‍പൂരില്‍ ഉണ്ടായ ഐഇഡി സ്‌ഫോടനത്തിലാണ് ഐടിബിപി ഉദ്യോഗസ്ഥന് വീരമൃത്യു സംഭവിച്ചത്. കൂടാതെ ഒരു ഹെഡ് കോണ്‍സ്റ്റബിളിന് പരിക്കേല്‍ക്കുകയും ചെയ്തു. ഐടിബിപിയുടെ സോന്‍പൂര്‍ ക്യാമ്പിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് സംഭവം …

ഛത്തീസ്ഗഡില്‍ മാവോവാദി ആക്രമണം: ജവാന് വീരമൃത്യു Read More