ലതിക സുഭാഷിന് സി പി എമ്മുമായി ബന്ധമുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ, ലതിക എത്തിയതു തന്നെ നേരത്തേ തയ്യാറാക്കിയ തിരക്കഥയുമായി

തിരുവനന്തപുരം: രാജിവച്ച മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷിനെതിരെ രൂക്ഷ’ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ലതിക കെപിസിസിക്ക് മുന്നിലെത്തിയത് തിരക്കഥ തയ്യാറാക്കി കൊണ്ടാണെന്നും അതില്‍ സിപിഐഎമ്മിന് പങ്കുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ലതിക ചിലരുമായി ഗൂഢാലോചന നടത്തി കോണ്‍ഗ്രസിന് മുറിവുണ്ടാക്കി. …

ലതിക സുഭാഷിന് സി പി എമ്മുമായി ബന്ധമുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ, ലതിക എത്തിയതു തന്നെ നേരത്തേ തയ്യാറാക്കിയ തിരക്കഥയുമായി Read More

ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിനെതിരെ കൊല്ലത്ത് കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു

കൊല്ലം: ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിനെതിരെ കൊല്ലത്ത് കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു. നേതൃത്വത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ ഉൾപ്പെടെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഉൾപ്പെടെ 12/03/21 ശനിയാഴ്ച ഇ മെയിൽ …

ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിനെതിരെ കൊല്ലത്ത് കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു Read More

അന്തരീക്ഷ മലിനീകരണം; സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡല്‍ഹി വിട്ട് ഗോവയിലെത്തി

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും രക്ഷ തേടി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹി വിട്ട് ഗോവയിലെത്തി. ഡല്‍ഹിയിലെ മലിനീകരണം കാരണമാണ് സോണിയയ്ക്ക് സ്ഥിരമായി നെഞ്ചില്‍ അണുബാധയുണ്ടാവുന്നതെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്. ഓഗസ്റ്റില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനെത്തുടര്‍ന്ന് …

അന്തരീക്ഷ മലിനീകരണം; സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡല്‍ഹി വിട്ട് ഗോവയിലെത്തി Read More

കേന്ദ്ര ഏജൻസികളെ തള്ളി സോണിയ ഗാന്ധി; ഇനി കേരളത്തിലെ കോൺഗ്രസ് പ്രതികരണത്തിനായി കാത്തിരിക്കാമെന്ന് പി.രാജീവ്

ന്യൂഡൽഹി: കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച സോണിയ ഗാന്ധിയുടെ പ്രസ്താവനയിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ പ്രതികരണത്തിനായി കാത്തിരിക്കാമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി. രാജീവ്. രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിനായി ഭരണകൂടത്തിന്റെ എല്ലാ ഉപകരണങ്ങളേയും ഉപയോഗിക്കുന്നുവെന്നും, അന്വേഷണ ഏജൻസികൾ പ്രധാനമന്ത്രിയുടേയും …

കേന്ദ്ര ഏജൻസികളെ തള്ളി സോണിയ ഗാന്ധി; ഇനി കേരളത്തിലെ കോൺഗ്രസ് പ്രതികരണത്തിനായി കാത്തിരിക്കാമെന്ന് പി.രാജീവ് Read More

ഖുശ്ബു ബി ജെ പി അംഗത്വം സ്വീകരിച്ചു; സോണിയ ഗാന്ധിക്ക് കത്തെഴുതി കോൺഗ്രസിൽ നിന്നും രാജി

ന്യൂഡല്‍ഹി: തെന്നിന്ത്യന്‍ താരവും കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബു സുന്ദര്‍ കോൺഗ്രസ്സ് വിട്ട് ബി ജെ പി യിൽ ചേർന്നു. തിങ്കളാഴ്ച (12/10/20) ഉച്ചയോടെ ഡൽഹിയിലെ ബി ജെ പി ആസ്ഥാനത്ത് നടന്ന ലളിതമായ ചടങ്ങിൽ വച്ച് അവർ ബി ജെ പി …

ഖുശ്ബു ബി ജെ പി അംഗത്വം സ്വീകരിച്ചു; സോണിയ ഗാന്ധിക്ക് കത്തെഴുതി കോൺഗ്രസിൽ നിന്നും രാജി Read More

ബീഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം മുറുക്കും; മുതിർന്ന നേതാക്കന്മാർ രംഗത്ത്

ബീഹാർ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി, കോൺഗ്രസ് പ്രചാരണം മുറുക്കുന്നു. രാഷ്ട്രീയ കളരിയിലെ താര പ്രഭാവമുള്ളവരെ സജീവ പ്രചാരണത്തിന് ഇറക്കി വോട്ട് അഭ്യർത്ഥിക്കാനാണ് നീക്കം. ഇതിനായി തീരുമാനിച്ച നേതാക്കൻമാരുടെ പട്ടിക ബി ജെ പി പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര …

ബീഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം മുറുക്കും; മുതിർന്ന നേതാക്കന്മാർ രംഗത്ത് Read More

സംഘടന തിരഞ്ഞെടുപ്പ് അനിവാര്യമെന്ന് ആവര്‍ത്തിച്ച് ഗുലാം നബി ആസാദ്; ഇങ്ങനെയാണെങ്കില്‍ പുതിയ അധ്യക്ഷന് ഒരു ശതമാനം പോലും പിന്തുണ ലഭിക്കില്ല

ന്യൂഡല്‍ഹി: സംഘടന തിരഞ്ഞെടുപ്പ് എന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. നിലവിലെ സാഹചര്യത്തില്‍ പുതിയതായി പാര്‍ട്ടി അധ്യക്ഷനാവാന്‍ പോവുന്നയാള്‍ക്ക് ഒരു ശതമാനം പോലും പിന്തുണ ലഭിക്കില്ല. അടുത്ത 50 വര്‍ഷവും ഇങ്ങനെ പ്രതിപക്ഷത്ത് തന്നെ ഇരിക്കാനാണ് …

സംഘടന തിരഞ്ഞെടുപ്പ് അനിവാര്യമെന്ന് ആവര്‍ത്തിച്ച് ഗുലാം നബി ആസാദ്; ഇങ്ങനെയാണെങ്കില്‍ പുതിയ അധ്യക്ഷന് ഒരു ശതമാനം പോലും പിന്തുണ ലഭിക്കില്ല Read More

ഏഴ് മുഖ്യമന്ത്രിമാരുടെ അടിയന്തര മീറ്റിംഗ് വിളിച്ച് സോണിയ ഗാന്ധി

ഡൽഹി: അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ മമതാ ബാനർജി അടക്കം ഏഴ് സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് സോണിയ ഗാന്ധി. സംസ്ഥാനങ്ങൾക്ക് കിട്ടാനുള്ള ജി എസ് ടി വിഹിതം, കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനങ്ങളുടെ സാമ്പത്തികബാധ്യത, ജെഇഇ -നീറ്റ് പരീക്ഷകൾ നടത്തുന്നതിനെതിരെ …

ഏഴ് മുഖ്യമന്ത്രിമാരുടെ അടിയന്തര മീറ്റിംഗ് വിളിച്ച് സോണിയ ഗാന്ധി Read More