കടന്നല്‍ കുത്തേറ്റ് വയോധികന്‍ മരിച്ചു

ആലുവ | ആലുവയില്‍ കടന്നല്‍ കുത്തേറ്റ് വയോധികന്‍ മരിച്ചു. കീഴ്മാട് സ്വദേശി ശിവദാസന്‍ (68) ആണ് മരിച്ചത്. വീടിന് സമീപത്തെ വയലില്‍ പോയപ്പോഴാണ് ശിവദാസന് കടന്നല്‍ കുത്തേറ്റത്. മകന്‍ പ്രഭാതിനും കടന്നലിന്റെ കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ ശിവദാസനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ …

കടന്നല്‍ കുത്തേറ്റ് വയോധികന്‍ മരിച്ചു Read More