കടലിൽവീണ പന്തെടുക്കുന്നതിനിടെ വിദ്യാർഥിക്ക് ദാരുണാന്ത്യം
. പൂന്തുറ: തിരുവനന്തപുരത്ത് പൂന്തുറയിൽ കടലിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥി തിരയിൽപ്പെട്ട് മുങ്ങിമരിച്ചു. പൂന്തുറ ടിസി 69/1647-ൽ അന്തോണിയടിമയുടെയും സ്മിതയുടെയും മകൻ എ.എസ്. അഖിൽ (11) ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ കടലിലേക്ക് വീണ ബോൾ എടുക്കുന്നതിനിടയിൽ തിരയിൽ പെട്ടുപോവുകയായിരുന്നു. …
കടലിൽവീണ പന്തെടുക്കുന്നതിനിടെ വിദ്യാർഥിക്ക് ദാരുണാന്ത്യം Read More