കിടപ്പിലായ അമ്മയെ മകൻ ചവിട്ടിക്കൊന്നു

തിരുവനന്തപുരം: മദ്യലഹരിയില്‍ മകന്‍ അമ്മയെ ചവിട്ടിക്കൊന്നു. തിരുവനന്തപുരത്താണ് സംഭവം. തേക്കട ഭൂതകുഴി പുത്തന്‍വീട്ടില്‍ ഓമന(75)യെയാണ് മകന്‍ സന്തോഷ് എന്ന മണികണ്ഠന്‍(50) മര്‍ദിച്ച് കൊലപ്പെടുത്തിയത്. പ്രതിയെ വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തു. മെയ് 20 ചൊവ്വാഴ്ച രാത്രി 7.30-ഓടെ മദ്യപിച്ചെത്തിയ സന്തോഷ് ഓമനയെ …

കിടപ്പിലായ അമ്മയെ മകൻ ചവിട്ടിക്കൊന്നു Read More

താമരശേരിയിൽ മകന്‍ അമ്മയെ വെട്ടിക്കൊന്നു

കോഴിക്കോട്: താമരശേരിയില്‍ മാതാവിനെ മകന്‍ വെട്ടിക്കൊന്നു. അടിവാരം കായിക്കല്‍ മുപ്പതേക്ര സുബൈദ(50)യാണ് മരിച്ചത്.ഇവരുടെ മകന്‍ ആഷിക്കിനെ പോലിസ് അറസ്റ്റ് ചെയ്തു. സംഭവസമയത്ത് പുതുപ്പാടി ചോയിയോടുള്ള സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു സുബൈദ. ഷക്കീലയുടെ വീട്ടില്‍ എത്തിയാണ് ആഷിക്ക് ആക്രമണം നടത്തിയത്. കഴുത്ത് ഏറെക്കുറെ …

താമരശേരിയിൽ മകന്‍ അമ്മയെ വെട്ടിക്കൊന്നു Read More