കൊച്ചിയില്‍ പിതാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി മകന്‍
കൊച്ചി: കൊച്ചിയില്‍ പിതാവിനെ ക്രൂരമായി കൊലപ്പെടുത്തി മകന്‍. പള്ളുരുത്തി സ്വദേശി ടി.ജി ജോണിയാണ് കൊല്ലപ്പെട്ടത്. ജോണിയുടെ മകന്‍ ലൈജു ആയുധം ഉപയോഗിച്ച് അടിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മരണം സ്വാഭാവികമാണെന്ന് വരുത്തി തീര്‍ക്കാനും ലൈജു ശ്രമിച്ചു.ജോണിയും ലൈജുവും തമ്മില്‍ മെയ് 16 …
കൊച്ചിയില്‍ പിതാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി മകന്‍ Read More