സണ്‍ ഹ്യൂങ് ലോകകപ്പില്‍ കളിക്കില്ല
സിയോള്‍: ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിനു തയാറെടുക്കുന്ന ദക്ഷിണ കൊറിയയ്ക്ക് കനത്ത തിരിച്ചടി. കണ്ണിനു പരുക്കേറ്റ നായകന്‍ സണ്‍ ഹ്യൂങ് മിന്നിനു ലോകകപ്പില്‍ കളിക്കാനാകാത്തതാണ് തിരിച്ചടി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടന്‍ഹാം ഹോട്ട്സ്പറിന്റെ താരമാണ് സണ്‍. ടോട്ടനവും ഫ്രഞ്ച് ക്ലബ് മാഴ്സെയും …
സണ്‍ ഹ്യൂങ് ലോകകപ്പില്‍ കളിക്കില്ല Read More