
റിപ്പോര്‍ട്ട്
ഹണിമൂണ്‍ യാത്ര റദ്ദു ചെയ്ത് കടൽത്തീരം വൃത്തിയാക്കി നവ ദമ്പതികൾ.കൈയ്യടിച്ച് സോഷ്യൽ മീഡിയ
By ന്യൂസ് ഡെസ്ക്
•
December 11, 2020
കർണാടക: ഹണിമൂണ്‍ യാത്ര റദ്ദു ചെയ്ത് കടൽത്തീരം വൃത്തിയാക്കി നവ ദമ്പതികൾ. അനുദീപ് ഹെഗ്ഡെ, മിനുഷ കഞ്ചന്‍ എന്നീ നവദമ്പതികളാണ് കർണാടകയിലെ സോമേശ്വര്‍ ബീച്ച് വൃത്തിയാക്കാൻ തീരുമാനിച്ച് മധുവിധു ആഘോഷം മാറ്റിവെച്ചത്. നവവരൻ അനുദീപ്...
Read full story

