സുപ്രീം കോടതി ഉത്തരവിന് പിന്നാലെ തെരുവുനായകൾക്കായി ശബ്ദമുയർത്തി റിതിക
ന്യൂഡൽഹി: പേവിഷബാധ മരണങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹിയിലെ തെരുവുനായകളെ പിടികൂടി കൂട്ടിലടയ്ക്കണമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയുടെ ഭാര്യ റിതിക സജ്ദേഹ. ആളുകളെ കടിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഒരു വിഭാഗം മൃഗങ്ങളെമുഴുവനായി കൂട്ടിലടയ്ക്കുന്നത് അതിനുള്ള …
സുപ്രീം കോടതി ഉത്തരവിന് പിന്നാലെ തെരുവുനായകൾക്കായി ശബ്ദമുയർത്തി റിതിക Read More