ചെങ്ങന്നൂര്‍ പരാതി പരിഹാര അദാലത്ത്; ജില്ല കളക്ടര്‍ എല്ലാ പരാതികളും തീര്‍പ്പാക്കി
ആലപ്പുഴ: ചെങ്ങന്നൂര്‍ താലൂക്കിനായി ജില്ല കളക്ടര്‍ എ.അലക്‌സാണ്ടര്‍ ശനിയാഴ്ച നടത്തിയ ഓണ്‍ലൈന്‍ അദാലത്തില്‍ വന്ന എല്ലാ പരാതികളും തീര്‍പ്പാക്കി. വിവിധ മേഖലകളില്‍ നിന്നുമായി വ്യത്യസ്ത വകുപ്പുകളുമായി ബന്ധപ്പെട്ട 10 പരാതികളാണ് ഓണ്‍ലൈനിലൂടെ പരാതിക്കാര്‍ സമര്‍പ്പിച്ചത്. ഇവയിലെല്ലാം തന്നെ നിയമാനുസൃതമായ നടപടി കൈക്കൊള്ളാന്‍ …
ചെങ്ങന്നൂര്‍ പരാതി പരിഹാര അദാലത്ത്; ജില്ല കളക്ടര്‍ എല്ലാ പരാതികളും തീര്‍പ്പാക്കി Read More