സൈനികനെ പോലീസ് കസ്റ്റഡിയിൽ മർഡ്ഡിച്ചതായി പരാതി

November 17, 2021

ചേർത്തല: സൈനികന് ലോക്കപ്പ് മർദ്ദനമെന്ന് പരാതി. കൊല്ലം പത്തനാപുരം സ്വദേശി ജോബിൻ സാബുവിനെയാണ് ചേർത്തല പോലീസ് കസ്റ്റഡിയിൽ വച്ച് മർദ്ദിച്ചെന്ന പരാതി. വാഹനപരിശോധനയ്ക്കിടെ എസ്ഐയെ മർദ്ദിച്ച കേസിലെ പ്രതിയാണ് സൈനികൻ. 2021 നവംബർ 14 ഞായറാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. അമിത വേഗതയിൽ …

പാകിസ്​താനില്‍ ബസിലുണ്ടായ സ്​ഫോടനത്തില്‍ ആറ്​ ചൈനീസ്​ പൗരന്‍മാര്‍ ഉള്‍പ്പടെ എട്ടുപേര്‍ കൊല്ലപ്പെട്ടു

July 14, 2021

പെഷവാര്‍: പാകിസ്​താനില്‍ ബസിലുണ്ടായ സ്​ഫോടനത്തില്‍ ആറ്​ ചൈനീസ്​ പൗരന്‍മാര്‍ ഉള്‍പ്പടെ എട്ടുപേര്‍ കൊല്ലപ്പെട്ടു. 13/07/21 ചൊവ്വാഴ്ച വടക്കന്‍ പാകിസ്​താനിലെ ഉള്‍പ്രദേശത്താണ്​ സംഭവം. റോഡിലുണ്ടായിരുന്ന സ്​ഫോടക വസ്​തുവാണോ അതോ ബസിനകത്തുള്ളതാണോ പൊട്ടിതെറിച്ചതെന്ന്​ വ്യക്​തമല്ല. സ്​ഫോടനത്തെ തുടര്‍ന്ന്​ ഒരു ചൈനീസ്​ എന്‍ജിനീയറേയും ഒരു സൈനികനേയും …

മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച സൈനീകന്‌ അന്തിമോപചാരം

May 3, 2021

ചവറ : കാശ്‌മീരിലെ ലഡാക്കില്‍ മഞ്ഞുമല ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ച ചവറ കൊട്ടുകാട്‌ എസ്‌എസ്‌ ബൈത്തില്‍ ഷാനവാസിന്റെ ഭൗതീക ശരീരം 2.5.2021 ഞായറാഴ്‌ച രാവിലെ സൈനീക അധികൃതരില്‍ നിന്ന്‌ ബന്ധുക്കള്‍ ഏറ്റുവാങ്ങി. രാവിലെ എട്ടേമുക്കാലിന്‌ കുടുംബീട്ടില്‍ കൊണ്ടുവന്ന മൃതദേഹം പൊതു ദര്‍ശനത്തിന്‌ …

രണ്ടു കിലോ കഞ്ചാവുമായി പട്ടാളക്കാരനെ പോലീസ് പിടികൂടി

October 17, 2020

കൊച്ചി: രണ്ടു കിലോ കഞ്ചാവുമായി പട്ടാളക്കാരനെ പോലീസ് പിടികൂടി. ലക്ഷദ്വീപ് സ്വദേശി അബ്ദുല്‍ നാസിദ് ആണ് പിടിയിലായ പട്ടാളക്കാരന്‍. കൊച്ചി ഹാർബർ പോലീസാണ് പിടികൂടിയത്. കഴിഞ്ഞ മാസം ലക്ഷദ്വീപിലേക്ക് കഞ്ചാവ് തപാലില്‍ അയയ്ക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇത് സിഐഎസ്‌എഫ് പരിശോധനയില്‍ പിടിച്ചിരുന്നു. …

ചൈനയില്‍ ആഭ്യന്തര അഴിമതിയെന്ന് സൈനീകന്‍.. 

August 8, 2020

ബെയ്ജിംഗ്. ചൈനയിലെ ആഭ്യന്തര അഴിമതിയും  സൈനീക വാഹനങ്ങളുടെ ഗുണനിലവാരമില്ലായ്മയുമാണ് ഇന്ത്യയുമായുളള ഏറ്റുമുട്ടലില്‍ സൈനീകര്‍ കൊല്ലപ്പെടാന്‍ ഇടയായതെന്ന് ചൈനീസ് സൈനീകന്‍റെ ആരോപണം. ആരോപണം ഉന്നയിച്ച സോലിംങ് എന്ന സൈനീകനെ അറസ്റ്റ് ചെയ്തതായി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി വെബ്സൈറ്റില്‍  പറയുന്നു. സൈന്യത്തിന് വാഹനങ്ങള്‍ നല്‍കുന്ന ഡോങ്ഫെങ്  ഓഫ്റോഡ് വെഹിക്കിള്‍സ് കമ്പനി സൈന്യത്തിന് …