അദാനി ഗ്രൂപ്പിന് സൗരോർജ്ജ പദ്ധതിക്ക് അനുമതി : ലോക്‌സഭയില്‍ പ്രതിപക്ഷ വാക്കൗട്ട്

ഡല്‍ഹി:ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ അതിർത്തിക്ക് സമീപം അദാനി ഗ്രൂപ്പിന് സൗരോർജ്ജ പദ്ധതി അനുവദിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് തൃപ്തികരമായ ഉത്തരം ലഭിച്ചില്ലെന്ന് ആരോപിച്ച്‌ ലോക്‌സഭയിൽ പ്രതിപക്ഷം വാക്കൗട്ട് നടത്തി. മറുപടിയിൽ തൃപ്തിയില്ലാത്ത കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ സഭ വിട്ടു. ദേശീയ സുരക്ഷ …

അദാനി ഗ്രൂപ്പിന് സൗരോർജ്ജ പദ്ധതിക്ക് അനുമതി : ലോക്‌സഭയില്‍ പ്രതിപക്ഷ വാക്കൗട്ട് Read More

100 GW സൗരോർജ ശേഷി എന്ന ചരിത്രപരമായ നാഴികക്കല്ല് കൈവരിച്ച് ഇന്ത്യ

ന്യൂഡൽഹി: സ്ഥാപിതമായ സൗരോർജ്ജ ശേഷിയിൽ  100 GW എന്ന നേട്ടം മറികടന്ന് ചരിത്രപരമായ നാഴികക്കല്ല് കൈവരിച്ച് ഇന്ത്യ. ഇതോടെ  പുനരുപയോഗ ഊർജ രംഗത്തെ  ആഗോള നേതാവ്  എന്ന നിലയിലുള്ള സ്ഥാനം രാജ്യം ശക്തിപ്പെടുത്തുന്നു.  ഈ ശ്രദ്ധേയമായ നേട്ടം ശുദ്ധവും  ഹരിതവുമായ ഭാവിയിലേക്കുള്ള …

100 GW സൗരോർജ ശേഷി എന്ന ചരിത്രപരമായ നാഴികക്കല്ല് കൈവരിച്ച് ഇന്ത്യ Read More

ഇന്ത്യയുടെ സൗരോര്‍ജ ശേഷി 91 ശതമാനം വര്‍ധിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ സൗരോര്‍ജ ശേഷി വര്‍ധിച്ചതായി അറിയിച്ച് കേന്ദ്ര വൈദ്യുതി മന്ത്രി ആര്‍.കെ സിങ്. ഇന്ത്യയിലെ സൗരോര്‍ജ ശേഷി 2019 മാര്‍ച്ചിലെ 28,180 മെഗാവാട്ടില്‍ നിന്ന് 2021-22 അവസാനത്തോടെ 53,996 മെഗാവാട്ടായി വര്‍ധിച്ചതായി പാര്‍ലമെന്റിലാണ് അദ്ദേഹം അറിയിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ …

ഇന്ത്യയുടെ സൗരോര്‍ജ ശേഷി 91 ശതമാനം വര്‍ധിച്ചു Read More

2030 ഓടെ ഒരു ട്രില്യൺ അമേരിക്കൻ ഡോളറിന്റെ ആഗോള സൗരോർജ നിക്ഷേപം യാഥാർഥ്യമാക്കാൻ പ്രതിജ്ഞയെടുത്ത് നാലാമത് അന്താരാഷ്ട്ര സൗരോർജ്ജ സഖ്യ പൊതുസഭാ സമ്മേളനം അവസാനിച്ചു

2021 ഒക്ടോബർ 18 മുതൽ 21 വരെ അന്താരാഷ്ട്ര സൗരോർജ സഖ്യത്തിന്റെ നാലാമത് പൊതുസഭാ സമ്മേളനം വിദൂരദൃശ്യ സാങ്കേതികവിദ്യയിലൂടെ നടന്നു. കേന്ദ്ര ഊർജ്ജ-പുനരുപയോഗ ഊർജ മന്ത്രിയും, അന്താരാഷ്ട്ര സൗരോർജ സഖ്യ പൊതുസഭാ പ്രെസിഡന്റ്റുമായ ശ്രീ ആർ. കെ. സിംഗ് സമ്മേളനത്തിന് ആധ്യക്ഷം വഹിച്ചു. 108 രാജ്യങ്ങൾ, …

2030 ഓടെ ഒരു ട്രില്യൺ അമേരിക്കൻ ഡോളറിന്റെ ആഗോള സൗരോർജ നിക്ഷേപം യാഥാർഥ്യമാക്കാൻ പ്രതിജ്ഞയെടുത്ത് നാലാമത് അന്താരാഷ്ട്ര സൗരോർജ്ജ സഖ്യ പൊതുസഭാ സമ്മേളനം അവസാനിച്ചു Read More

തൃശ്ശൂർ: വൈദ്യുതി ഉല്‍പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത നേടണം – മന്ത്രി കെ കൃഷ്ണന്‍ കുട്ടി മണ്ണുത്തി 110 കെ വി സബ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ: വൈദ്യുതി ഉല്‍പാദനത്തില്‍ കേരളം സ്വയംപര്യാപ്തത നേടണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. കെ എസ് ഇ ബിയുടെ മണ്ണുത്തി 110 കെ വി സബ് സ്റ്റേഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ റവന്യൂ മന്ത്രി കെ രാജന്‍ അധ്യക്ഷത …

തൃശ്ശൂർ: വൈദ്യുതി ഉല്‍പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത നേടണം – മന്ത്രി കെ കൃഷ്ണന്‍ കുട്ടി മണ്ണുത്തി 110 കെ വി സബ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു Read More

വൈദ്യുത വിതരണ രംഗത്ത് സ്വയം പര്യാപ്തമാകുക ലക്ഷ്യം- എം എം മണി

തൃശ്ശൂർ: വൈദ്യുത വിതരണ രംഗത്ത് സ്വയം പര്യാപ്തമാവുകയാണ് കേരളത്തിന്റെ ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. ഇതിനായി ആധുനിക രീതിയിലുള്ള വിതരണ സമ്പ്രദായം വികസിപ്പിച്ചെടുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചാലക്കുടി 220 കെ വി സബ് സ്റ്റേഷന്റെയും ജോലിക്കാർക്കുള്ള …

വൈദ്യുത വിതരണ രംഗത്ത് സ്വയം പര്യാപ്തമാകുക ലക്ഷ്യം- എം എം മണി Read More

750 മെഗാവാട്ട് രേവ സൗരോര്‍ജ പദ്ധതി പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിക്കും

തിരുവനന്തപുരം: രേവ പദ്ധതി പ്രതിവര്‍ഷം 15 ലക്ഷം ടണ്ണോളം കാര്‍ബണ്‍ ഡൈ ഓക്‌െൈസെഡിനു തുല്യമായ അളവ് കാര്‍ബണ്‍ നിര്‍മഗമനം കുറയ്ക്കും. പദ്ധതി 2022 ആകുമ്പോഴേക്കും പുനരുപയോഗിക്കാവുന്ന ഊര്‍ജം 175 ജിഗാ വാട്‌സ് ആക്കുകയെന്ന ലക്ഷ്യം നേടുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്കു തെളിവാണു പദ്ധതി. …

750 മെഗാവാട്ട് രേവ സൗരോര്‍ജ പദ്ധതി പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിക്കും Read More