തക്കാളി പൊള്ളുന്നു; കിലോയ്ക്ക് 100 മുതൽ 140 രൂപ വരെ
ചെന്നൈ: കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ തക്കാളി വില കുതിച്ചുയരുന്നു. പലയിടത്തും തക്കാളി വില കിലോയ്ക്ക് 20ൽ നിന്ന് 100 രൂപയായി വർധിച്ചു. മിക്ക ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും 100 രൂപയ്ക്ക് മുകളിലാണ് തക്കാളി വിൽക്കുന്നത്. …
തക്കാളി പൊള്ളുന്നു; കിലോയ്ക്ക് 100 മുതൽ 140 രൂപ വരെ Read More