പ്രവാസി ക്ഷേമ നിധി ബോര്‍ഡില്‍ തട്ടിപ്പു നടത്തിയ ജീവനക്കാരിയെ പിരിച്ചുവിട്ടു
തിരുവനന്തപുരം: പ്രവാസി ക്ഷേമ നിധി ബോര്‍ഡില്‍ ഒരു മാസത്തിനുള്ളില്‍ 24 പെന്‍ഷന്‍ അക്കൗണ്ടുകള്‍ തിരുത്തി തട്ടിപ്പ് നടന്ന സംഭവത്തില്‍ താല്‍ക്കാലിക ജീവനക്കാരി ലിനയെ പിരിച്ചു വിട്ടു. ക്രമക്കേട് നടത്തിയ ജീവനക്കാരിയില്‍ നിന്നു പണം തിരിച്ചു പിടിക്കുമെന്നും ബോര്‍ഡ് വിശദീകരിച്ചു. ലിന തട്ടിപ്പ് …
പ്രവാസി ക്ഷേമ നിധി ബോര്‍ഡില്‍ തട്ടിപ്പു നടത്തിയ ജീവനക്കാരിയെ പിരിച്ചുവിട്ടു Read More